മാതൃകയാക്കാം ടി.ബാലകൃഷ്ണനെ

https-www-manoramaonline-com-web-stories-career-2022 web-stories https-www-manoramaonline-com-web-stories-career 1vm482dhl7q17v9jupogd8cja1 443ufni89lmi1gke1h5mscg6is

നമ്മളെ പരാജയപ്പെടുത്താൻ മറ്റാർക്കും സാധിച്ചില്ലെങ്കിലും നമ്മുടെ ഭയങ്ങൾക്കു സാധിക്കുമെന്നും അതിനെ എങ്ങനെ മറികടക്കാമെന്നും ടി.ബാലകൃഷ്ണന്റെ ജീവിതം ഉദാഹരണമാക്കി പറയുകയാണ് മുൻ ഐഐഎസ് ഉദ്യോഗസ്ഥനായ കെ.ജയകുമാർ.

Image Credit: Null

ടി.ബാലകൃഷ്ണൻ കേരളത്തിലെ പ്രശസ്തനായ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

Image Credit: Manorama

ചെന്നൈയിലെ പൊലീസ് ആസ്ഥാനത്തു ക്ലാർക്ക് ജോലിയിലിരിക്കെയാണ് അദ്ദേഹം സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്.

Image Credit: Manorama

ആത്മവിശ്വാസം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു..

Image Credit: Manorama
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article