ബിടെക് ലക്ഷ്യമിടുന്നവർ അറിയാൻ

https-www-manoramaonline-com-web-stories-career-2022 5e8ipb3kenv10hlkl5hi9krlr4 web-stories https-www-manoramaonline-com-web-stories-career 3o1kjsamcdrb07t0736ldqasrp

ബിടെക് ലക്ഷ്യമിടുന്ന പല വിദ്യാർഥികളും രക്ഷിതാക്കളും ചിന്തിച്ചുതുടങ്ങി- ഏതു കോളജ്, ഏതു ബ്രാഞ്ച് ? ട്രെൻഡ് എങ്ങനെ?

Image Credit: Bhaven Jani/Shutterstoxk

സോഫ്റ്റ്‌വെയർ കമ്പനികൾ കൂടുതലും കോഡിങ് അടക്കമുള്ളവയിലെ പരിജ്ഞാനമാണു പരിശോധിക്കുന്നത്.

Image Credit: ground pictures/ Shutterstock

.രണ്ടു മാസത്തെ ഇന്റേൺഷിപ്പിനായി എൻഐടിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർഥികൾക്കു സ്റ്റൈപ‌ൻഡ് 2 ലക്ഷം രൂപയാണ്.

ജോലി ലഭിക്കണമെങ്കിൽ സ്കിൽ തെളിയിക്കണം. പഠന നിലവാരം മാത്രം നോക്കിയല്ല റിക്രൂട്മെന്റ്.

Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article