സൈനിക ഓഫിസർ എന്ന സ്വപ്നത്തിലേക്കു നയിച്ചത് സിനിമകൾ

content-mm-mo-web-stories content-mm-mo-web-stories-career 4qg4590ap3j8fgnlu5l6g3ni3e 3uldbmggk83scd3p4dfhsvtlsm content-mm-mo-web-stories-career-2022 sreelakshmi-haridos-join-nda-first-batch-of-women-cadets

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജർ എന്ന ചിത്രവും ഏറെ പ്രചേദിപ്പിച്ചു.

Image Credit: AFP

പ്ലസ് ടുവിന് 98.08 ശതമാനം മാർക്കോടെ (494/500) സ്കൂൾ ടോപ്പറായതിനു പിന്നാലെ, മുക്കാൽ ലക്ഷത്തോളം പെൺകുട്ടികൾ എഴുതിയ പരീക്ഷയിൽ 12 ാം റാങ്ക് നേടി ശ്രീലക്ഷ്മി ഹരിദാസ്.

Image Credit: Facebook

ഹൃതിക് റോഷൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്യ എൻഡിഎ ആഗ്രഹത്തിന്റെ തീവ്രത കൂട്ടി.

Image Credit: Manorama

പുസ്തകങ്ങളുടെ കാര്യം പറയുകയാണെങ്കിൽ തനുശ്രീ പോഡർ (Tanushree Podder) എഴുതിയ ബൂട്ട്‌സ് ബെൽറ്റ്സ് ആൻഡ് ബാരറ്റ്‌സ് ( Boots Belts Berets) ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റാസി എന്ന ചിത്രവും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

Image Credit: Wikipedia

രാജ്യത്തിന്റെ പലഭാഗത്തു നിന്നെത്തിയ കുട്ടികളോട് സംവദിക്കാനും എൻഡിഎയിലെ പരിശീലന രീതികളെക്കുറിച്ച് ധാരണ ലഭിക്കാനും ഹിന്ദി സിനിമകൾ ഏറെ സഹായിച്ചിട്ടുണ്ട്.

Image Credit: Wikipedia

സൈനിക ഓഫിസർ ആകണമെന്ന ഇഷ്ടം ഉള്ളിൽ വളരുമ്പോൾത്തന്നെ എൻജിനീയറിങ് എന്ന ഇഷ്ടത്തെ വിട്ടുകളയാനും ഞാൻ ഒരുക്കമല്ലായിരുന്നു.

Image Credit: Sreelakshmi Haridos