യുപിഎസ്‌സി പ്രിലിമിനറിയിൽ കറക്കിക്കുത്ത് ഗുണം ചെയ്യുമോ?

2mf3q0gut7nnu53a8ahcmhj6dk https-www-manoramaonline-com-web-stories-career-2022 khqbvjh88s1oktr5qnlragk2t web-stories https-www-manoramaonline-com-web-stories-career

ഒരു ചോദ്യത്തിൽ നാല് ഓപ്ഷനാണുള്ളത്. അതിൽ ഒരെണ്ണമെങ്കിലും എലിമിനേറ്റ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അത് ലോജിക്കലി ഗസ് ചെയ്ത് ചിന്തിച്ച് എഴുതണം എന്നാണ് എന്റെ അഭിപ്രായം.

Image Credit: Manorama

നമുക്കറിയാവുന്ന കാര്യം വച്ച് അറിയാത്ത ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിക്കുക.

Image Credit: Manorama

പകുതി ചോദ്യമേ നമുക്ക് അറിയാവുന്നതായി കാണൂ. ബാക്കിയൊക്കെ കറക്കിക്കുത്തലാണ്. പക്ഷേ സത്യത്തിൽ അത് കറക്കിക്കുത്തലല്ല, അതൊരു തന്ത്രമാണ്.

Image Credit: Manorama

ഞാൻ വിശ്വസിക്കുന്നത് പ്രിലിംസാണ് ഈ പരീക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമെന്നാണ്.

Image Credit: Manorama

നമ്മൾ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കുമ്പോൾ, പ്രത്യേകിച്ച് അറിയാത്ത ചോദ്യങ്ങൾക്ക് എങ്ങനെയെങ്കിലും ഉത്തരമെഴുതാൻ ശ്രമിക്കുമ്പോൾ, കറക്കിക്കുത്തലിനപ്പുറം ഒരു ലോജിക്കൽ റീസണിങ് ഉണ്ടാകുന്നുണ്ട്..

Image Credit: Manorama
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article