18 വയസ്സിൽ കോളജ് അധ്യാപകൻ

content-mm-mo-web-stories content-mm-mo-web-stories-career 6u68vttksondh1st3i1rgtaon3 interview-with-dr-sebastian-nariveli 6khn0m0rmn7i5pqaspgkihb6fm content-mm-mo-web-stories-career-2022

ഭാഷാ അധ്യാപകർ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് ഉച്ചാരണ ശുദ്ധി. മലയാളമായാലും ഇംഗ്ലിഷ് ആയാലും ഉച്ചാരണ ശുദ്ധിയോടെ, സ്ഫുടതയോടെ പഠിപ്പിക്കാൻ ശ്രദ്ധിക്കണം.

Image Credit: Anjali

രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്– ‘ഏറ്റം എളിയവരിൽ ഒരുവൻ, ‘അറ്റ് ദ് ട്വൈലൈറ്റ് ഓഫ് എ ഫ്രൂട്ട്‌ഫുൾ സെഞ്ച്വറി’. രണ്ടു പുസ്തകങ്ങളിലും വിവരിക്കുന്നത് പാലായിലെ ഒരു അസാധാരണ വൈദികനെക്കുറിച്ചാണ്: ഫാദർ അബ്രഹാം കൈപ്പൻപ്ലാക്കൽ.

Image Credit: Dr.Sebastian Nariveli

37 വർഷം പാലാ സെന്റ് തോമസ് കോളജിലും അതിനു ശേഷം ലേബർ ഇന്ത്യ സ്കൂളിലും ഇപ്പോൾ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലുമായി അധ്യാപനം തുടരുന്നു.

Image Credit: Anjali

സെബാസ്റ്റ്യൻ എന്ന പതിനെട്ടുകാരൻ പാലാ സെന്റ് തോമസ് കോളജിന്റെ പടി കയറിയത് ഇംഗ്ലിഷ് അധ്യാപകനായാണ്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളജ് അധ്യാപകനെന്ന റെക്കോർഡുമായി.

Image Credit: Justin Jose

ക്ലാസിൽ ബഹളം വയ്ക്കുന്ന അധ്യാപകനല്ല. കുട്ടികളിലെ നന്മ കാണുമ്പോൾ അഭിനന്ദിക്കാൻ മടിയില്ലാത്ത അധ്യാപകനാണ്.

Image Credit: Anjali