10 ലക്ഷം തൊഴിൽ അവസരങ്ങൾ

https-www-manoramaonline-com-web-stories-career-2022 4e1p72u7v0fsl1uc9oj3iiljtf web-stories https-www-manoramaonline-com-web-stories-career 5g9n3c3j53ri094sjk5b8em5f5

കേന്ദ്ര സർവീസിൽ കയറിപ്പറ്റാൻ സുവർണാവസരം.

Image Credit: Flamingo-Images/Shutterstock

കേന്ദ്ര സർവീസിന്റെ വലുപ്പവും വൈവിധ്യവും തിരിച്ചറിഞ്ഞാണ് തയാറെടുപ്പു നടത്തേണ്ടത്. നമുക്കു യോജിച്ച മേഖല കൃത്യമായി തിരഞ്ഞെടുത്തു ഫോക്കസ് ചെയ്യണം.

Image Credit: Ranta-Images/Shutterstock

കേന്ദ്ര സർവീസുകളിലേക്കുള്ള മധ്യനിര റിക്രൂട്‌മെന്റുകളിൽ പലതും നടത്തുന്നത് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷനാണ്.

Image Credit: Dioniya/Shutterstock

തൊഴിൽസുരക്ഷിതത്വവും മികച്ച ശമ്പളവും – ഇതൊക്കെയാണ് കേന്ദ്ര സർക്കാർ ജോലികളെ ഉദ്യോഗാർഥികൾക്കി ടയിൽ ഹോട്ട് ഫേവറിറ്റ് ആക്കുന്നത്.

Image Credit: Khosro/Shutterstock

എൻജിനീയറിങ് ബിരുദധാരികൾക്കായി എസ്എസ്‌സി എല്ലാവർഷവും നടത്തുന്ന ജൂനിയർ എൻജിനീയർ പരീക്ഷയുമുണ്ട്..

Image Credit: Mangostar/Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article