എസ്ബിഐയിൽ ജൂനിയർ അസോഷ്യേറ്റ് ആകാം

https-www-manoramaonline-com-web-stories-career-2022 5qdcgk6od0qkh3f0p55fl9m236 web-stories https-www-manoramaonline-com-web-stories-career l4ksf6483mfpq9jkd2i0lb7g6

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5486 ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) ഒഴിവ്.

Image Credit: Bhaven-Jani/Shutterstock

ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക.

Image Credit: AshTproductions.jpg/Shutterstock

മെയിൻ പരീക്ഷയും ഓൺലൈൻ ഒബ്‌ജക്‌ടീവ് മാതൃകയിലാണ്.

Image Credit: Krakenimages/Shutterstock

ശമ്പളം:17,900–47,920 രൂപ.

Image Credit: ground-pictures/Shutterstock

പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും.

Image Credit: Ground-Picture/Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article