നിഷ കത്രിക്കുട്ടി ടീച്ചറെ കണ്ടു 22 വർഷങ്ങൾക്കു ശേഷം

https-www-manoramaonline-com-web-stories-career-2022 7jh7o080dms15bm2bv5cm5i8jp 1siobgl285pagiajhq0v1e952 web-stories https-www-manoramaonline-com-web-stories-career

കുടുംബസമേതമാണ് നിഷ പ്രിയപ്പെട്ട അധ്യാപികയെ കാണാനെത്തിയത്.

Image Credit: Nisha Binoy

ഗുരുസ്മൃതി എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാനിടയായ സ്കൂൾ അധികൃതരാണ് ഗുരുദർശനം എന്ന പേരിൽ കത്രിക്കുട്ടി ടീച്ചറും നിഷ ബിനോയിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്

Image Credit: Nisha Binoy

പരസ്പരം ആശ്ലേഷിച്ചും സമ്മാനങ്ങൾ നൽകിയുമാണ് 22 വർഷങ്ങൾക്കിപ്പുറമുള്ള കൂടിക്കാഴ്ച ഇരുവരും ഗംഭീരമാക്കിയത്.

Image Credit: Nisha Binoy

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 90 കളിൽ അധ്യാപികയായിരുന്നു കത്രിക്കുട്ടി ടീച്ചർ. അതേ സമയത്ത് പ്രൈമറി ക്ലാസ് വിദ്യാർഥിനിയായിരുന്നു നിഷ.

Image Credit: Nisha Binoy

‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെയാണ് നിഷ ബിനോയി എന്ന തൊടുപുഴക്കാരി തന്റെ പ്രിയ ഗുരുനാഥ കത്രിക്കുട്ടി ടീച്ചറിനെ ഒരിക്കൽക്കൂടി നേരിൽക്കാണാനുള്ള ആഗ്രഹം പങ്കുവച്ചത്.

Image Credit: Nisha Binoy
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article