വിപ്രോയുടെ നടപടി കൂട്ടപ്പിരിച്ചുവിടലിൽ അവസാനിക്കുമോ?

https-www-manoramaonline-com-web-stories-career-2022 20b5t8jm070b89385l2s3ujih0 5rrl4pma1bhrimdoc5veg1r050 web-stories https-www-manoramaonline-com-web-stories-career

300 ജീവനക്കാരെയാണ് ‘അധാർമിക പ്രവണത’യുടെ പേരിൽ വിപ്രോ പിരിച്ചുവിട്ടത്. ഇതേക്കുറിച്ച് കമ്പനി എക്‌സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജിയുടെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണു കേട്ടത്.

Image Credit: PTI

ഒരിക്കലും പിടിക്കപ്പെടില്ല എന്ന ധൈര്യം കൂടിയായതോടെ ഒട്ടേറെപ്പേർ കൂടുതൽ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യവുമായി അതു ചെയ്യാൻ തുടങ്ങി.

Image Credit: Wasan Tita/Shutterstock

വിപ്രോയുടെ അസാധാരണ നടപടി ചൂടുപിടിച്ച ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Image Credit: Antonio-Guillem/ Shutterstock

വിപ്രോയിൽ ജോലി ചെയ്യുമ്പോൾത്തന്നെ എതിരാളികളായ കമ്പനിക്കു വേണ്ടിയും ജോലി ചെയ്തു എന്നു കണ്ടെത്തിയതിനാലാണ് അപൂർവമായ പിരിച്ചുവിടൽ വേണ്ടിവന്നതെന്നും റിഷാദ് പറഞ്ഞു.

Image Credit: PTI

മൂൺലൈറ്റിങ് എന്ന പ്രതിഭാസത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചതും പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നതും വിപ്രോ തന്നെയാണ്.

Image Credit: Antonio-Guillem/Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article