കാൽനൂറ്റാണ്ടായി നിലത്തെഴുത്താശാട്ടി

content-mm-mo-web-stories content-mm-mo-web-stories-career inspiring-life-story-of-rukmini-bhai 6gtqf2edclcuo1k41csk8k761m content-mm-mo-web-stories-career-2022 7uqinavamlf5bql5g1tev1nrf3

ഭർത്താവിന്റെ അമ്മ നിലത്തെഴുത്ത് ആശാട്ടിയായിരുന്നു. ഈ മേഖലയിലേക്ക് കടന്നു വരാൻ എനിക്ക് പ്രചോദനം അമ്മയായിരുന്നു

Image Credit: Justin Jose

അക്ഷരങ്ങളോട് പിണങ്ങി നിൽക്കുന്നവരെ പാട്ടുപാടിക്കൊടുത്തും കഥപറഞ്ഞു കൊടുത്തും മടിയിലിരുത്തി കൊഞ്ചിച്ചും അക്ഷരങ്ങളുടെ കൂട്ടുകാരാക്കും.

Image Credit: Justin Jose

മലയാളം അക്ഷരങ്ങൾ കുഞ്ഞുങ്ങൾ ഹൃദിസ്ഥമാക്കി എന്ന് ഉറപ്പു വരുത്തിയ ശേഷം ഇംഗ്ലിഷ്, ഹിന്ദി അക്ഷരങ്ങൾ പഠിപ്പിക്കും.

Image Credit: Justin Jose

കുഞ്ഞുങ്ങളെ കണികണ്ട് അവരുടെ ചിരികൾക്കും സന്തോഷത്തിനുമൊപ്പം ഒരു ദിവസം മുഴുവൻ ചെലവഴിച്ച് നിറഞ്ഞ മനസ്സോടെ ഉറങ്ങാൻ സാധിക്കുന്നത് ഭാഗ്യമാണ്.

Image Credit: Justin Jose

25 വർഷമായി പഠിപ്പിക്കാൻ തുടങ്ങിയിട്ട്.

Image Credit: Justin Jose