ചരിത്രത്തിൽ ഒക്ടോബർ 10

today-in-history-tenth-october content-mm-mo-web-stories content-mm-mo-web-stories-career ncd5uua42nh63d0pbieg6ums2 5418b30jsnmc08h3o946vpr4gh content-mm-mo-web-stories-career-2022

ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് നേടിയ ആദ്യ താരമായി സച്ചിൻ തെൻഡുൽക്കർ.

Image Credit: Shahbaz Khan / PTI Photo

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റിൽ നഥാൻ ഹൊറിറ്റ്സിന്റെ പന്തിലായിരുന്നു ഈ നേട്ടം. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് സച്ചിനാണ്.

Image Credit: Shashank Parade / PTI Photo

ടെസ്റ്റിൽ 200 മാച്ചുകളിലെ 329 ഇന്നിങ്സിൽ നിന്നു 15,921 റൺസാണു സച്ചിന്റെ നേട്ടം. 51 സെഞ്ചറിയും 68 അർധ സെഞ്ചറിയുമുണ്ട്.

Image Credit: Kamal Singh / PTI Photo

ടെസ്റ്റിൽ 53.78 ആണു ബാറ്റിങ് ശരാശരി. 248 നോട്ടൗട്ട് ആണു ടെസ്റ്റിലെ ഉയർന്ന സ്കോർ.

Image Credit: Munir Uz Zaman / AFP Photo

1989 നവംബർ 15നു പാക്കിസ്ഥാനെതിരെ കറാച്ചിയിലായിരുന്നു സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2013 നവംബറിൽ മുംബൈയിൽ വെസ്റ്റിൻഡീസിന് എതിരെയായിരുന്നു അവസാന ടെസ്റ്റ്.

Image Credit: Munir Uz Zaman / AFP Photo