അഭിമുഖത്തിൽ എങ്ങനെ പുഞ്ചിരിക്കണം?

content-mm-mo-web-stories 1vc7f4qt4q017tvcvla68t9397 content-mm-mo-web-stories-career 2hhnsttngvnlf09ibf9i0k5vmc different-types-of-smiles-and-what-they-really-mean content-mm-mo-web-stories-career-2022

ശരീരഭാഷയാകുന്ന കലവറയിലെ ഏറ്റവും ശക്തമായ ആയുധമാണ് പുഞ്ചിരി

Image Credit: Photo Credit: Dioniya/Shutterstock

ആത്മവിശ്വാസത്തിന്റെയും തുറന്ന മനഃസ്ഥിതിയുടെയും സൗഹാർദത്തിന്റെയും പ്രതീകമാണ് പുഞ്ചിരി.

Image Credit: michaeljung/shutterstock

അനാകർഷകമായ വിഡ്ഢിച്ചിരി എപ്പോഴും മുഖത്തു ഫിറ്റ് ചെയ്യുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

Image Credit: Photo Credit: Ground Picture/Shutterstock

ഇന്റർവ്യൂകളിലും മറ്റും പുഞ്ചിരി കാര്യക്ഷമതയുടെയും അർപ്പണ ബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബഹിർസ്ഫുരണമായാണ് കണക്കാക്കപ്പെടുന്നത്.

Image Credit: Photo Credit: Mila Supinskaya Glashchenko/Shutterstock

പുഞ്ചിരിക്കുന്ന ശീലം ഒരു പരിധി വരെയെങ്കിലും ശ്രദ്ധാപൂർവമുള്ള പരിശീലനം കൊണ്ടു നേടിയെടുക്കാവുന്നതാണ്.

Image Credit: Photo Credit: Rido/Shutterstock