വിജയരഹസ്യം വെളിപ്പെടുത്തി ഹർഷ ഭോഗ്‌ലെ

content-mm-mo-web-stories content-mm-mo-web-stories-career pu57o55pev603epesg5embv03 2lt7qo976i21sd3kjlcjfcbagp content-mm-mo-web-stories-career-2022 harha-bhogle-shares-about-his-career-experience

ക്രിക്കറ്റ് കമന്ററി രംഗത്ത് എത്തുമ്പോൾ എന്നേക്കാൾ മുതിർന്നവരിൽ നിന്നാണ് ഞാൻ പലതും പഠിച്ചത്

Image Credit: Photo Credit: AFP

അന്ന് ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ അനിൽ കപൂർ ഞങ്ങൾക്കൊപ്പം ചേർന്നിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട് ബഹുമാനമില്ലാതെ എന്തോ പറഞ്ഞു.

Image Credit: Photo Credit: Twitter

ആദ്യത്തെ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് കമന്ററി പറയേണ്ടിവന്നപ്പോഴും പരീക്ഷയുടെ ദിസവുമായി ക്ലാഷ് ഉണ്ടായി.

Image Credit: Photo Credit: PTI

ചില അവസരങ്ങൾ എത്ര വലുതാണെന്ന് അതു സംഭവിക്കുമ്പോൾ നാം അറിയണമെന്നില്ല.

Image Credit: Photo Credit: Subhashish Panigrahi

സച്ചിൻ തെൻഡുൽക്കറുടെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ വിടവാങ്ങൽ മത്സരം ഇപ്പോഴും ഞാൻ ഓർമിക്കുന്നു.

Image Credit: Photo Credit: Shashank Parade/PTI