ബാഡ്മിന്റനിൽ പി.വി. സിന്ധുവിനു രാജ്യാന്തര സ്വർണ മെഡൽ കിട്ടുമ്പോൾ അസൂയയില്ല
ഈ മാനസികാവസ്ഥയുടെ ഏറ്റവും മോശമായ ആവിഷ്കാരമാണ് ഏഷണി അഥവാ അപവാദം പറച്ചിൽ.
അമിതാഭ് ബച്ചനും നമ്മളുമായി മത്സരമില്ല; താരതമ്യവുമില്ല. എന്നാൽ...
അധ്വാനത്തില്‍ നിന്നു പിന്മാറ്റിക്കളയുന്ന അപകടകാരിയാണ് ഏഷണി.
നമ്മുടെ ഏഷണിയും അസൂയയും മറ്റൊരാളുടെ വിജയത്തെ ബാധിക്കുന്നില്ല. നമ്മുടെ ജീവിതത്തെ മോശമായി ബാധിക്കും.