ആ ഭാഗ്യം ഒരുമിച്ചു കിട്ടിയ ഐഎഎസ് ദമ്പതികൾ

-ias-couple-were-awarded-the-chevening-scholarship content-mm-mo-web-stories content-mm-mo-web-stories-career 2pqbhs0m5auggf66kerv42vb3h 7a6qra7sqctotn5nv4qh5s6o7d content-mm-mo-web-stories-career-2022

എംഎസ്‌‌സി സൈക്കോളജി കൺവേർഷൻ കോഴ്സ് ആണ് ഞാൻ പഠിച്ചത്.

Image Credit: Rinkuraj Mattancheriyil/Manorama

എംഎസ്‍സി ഇൻ ഫുഡ് സെക്യൂരിറ്റി ആൻഡ് ഫുഡ് ടെക്നോളജി ആണ് ഞാൻ പഠിച്ചത്.

Image Credit: Manorama

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ അടിസ്ഥാനപരമായി മനുഷ്യരുടെ മാനസികാവസ്ഥയും ജീവിതശൈലിയും മാറേണ്ടതുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Image Credit: MT Vidhuraj

യുകെയിലെ പ്രശസ്തമായ റെഡിങ് (Reading) സർവകലാശാലയിൽ പോയി പഠിച്ചുവന്നിരിക്കുകയാണ് ഐഎഎസ് ദമ്പതികളായ ഡോ.കെ.വാസുകിയും ഡോ.എസ്.കാർത്തികേയനും.

Image Credit: Manorama

ബിഹേവിയർ ചേഞ്ച് ഫോർ ക്ലൈമറ്റ് ചേഞ്ച് (കാലാവസ്ഥാമാറ്റം നേരിടാൻ മനോഭാവ മാറ്റം) എന്നതിലായിരുന്നു എന്റെ റിസർച്.

Image Credit: Sreekumar E.V

കൃഷി ഡയറക്ടറായിരുന്ന കാലത്താണ് റെഡിങ്ങിനെക്കുറിച്ച് അറിഞ്ഞതും അവിടെ പഠിക്കാൻ തീരുമാനിച്ചതും.

Image Credit: MT Vidhuraj

വിദേശത്ത് വളരെ ഡിമാൻഡ് ഉള്ള വിഷയമാണ് സൈക്കോളജി.

Image Credit: Manorama