വളർച്ചയുടെ വഴിയില്‍ ഡോളർ സൂചിക

dollar-in-its-peak-than-currencies content-mm-mo-web-stories content-mm-mo-web-stories-career 32btmctttegjc6uq6p9go0c404 2omcprmevf6q7cv7m6cajuqsi6 content-mm-mo-web-stories-career-2022

ലോകരാജ്യങ്ങളുടെ കറൻസികളെ ദുർബലമാക്കി ഡോളർ.

Image Credit: AFP PHOTO / PUNIT PARANJPE

20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തില്‍.

Image Credit: AP Photo/Aijaz Rahi

ലക്ഷ്യം പണപ്പെരുപ്പം നിയന്ത്രണം.

Image Credit: AFP PHOTO / INDRANIL MUKHERJEE

ഫെഡ് റിസർവ് പലിശ നിരക്കിൽ വർധന വരുത്തിയതോടെയാണ് ഡോളർ സൂചിക കുതിച്ചത്.

Image Credit: REUTERS/Beawiharta

യൂറോ, യെൻ, പൗണ്ട്, കനേഡിയൻ ഡോളർ, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നീ ആറു കറൻസികളുമായി ഡോളറിനുള്ള മൂല്യം ഓരോ 15 സെക്കൻഡിലും നിർണയിക്കുന്ന യഥാസമയ സൂചികയാണിത്.

Image Credit: AFP PHOTO / ASIF HASSAN