ഉജ്വല കരിയറുമായി ജുലൻ മടങ്ങി

7io9agomg9l9dsufubet8egs49 content-mm-mo-web-stories content-mm-mo-web-stories-career 3u2amr15rchsm00n1lao9cja17 jhulan-goswami-retired-from-international-cricket content-mm-mo-web-stories-career-2022

വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ് ബോളർ

Image Credit: PTI

2002 ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലൂടെ അരങ്ങേറ്റം.

Image Credit: Getty Images / Albert Perez

204 ഏകദിന മത്സരങ്ങളും 68 ട്വന്റി 20 മത്സരങ്ങളും 12 ടെസ്റ്റ് മത്സരങ്ങളും കളിച്ചു.

Image Credit: AP Photo / Steven Paston

വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (255) നേടിയ താരം, വനിതാ ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടിയ ഏക താരം.

Image Credit: PTI / Swapan Mahapatra

അർജുന, പത്മശ്രീ ബഹുമതികൾ നേടിയിട്ടുണ്ട്

Image Credit: Reuters / John Sibley