ഈഗോയോട് പറയാം കടക്ക് പുറത്ത്

content-mm-mo-web-stories content-mm-mo-web-stories-career dont-let-your-ego-take-control-of-your-life 3lg2e1qmb59ndan19q6ah3v043 5k0s8mk5uu95v0ejfislqgfm6r content-mm-mo-web-stories-career-2022

തന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നവർക്ക് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല

Image Credit: Antonio-Guillem/Shutterstock

ഡ്രൈവ് ചെയ്യുമ്പോൾ Yield അഥവാ വഴങ്ങുക എന്നതാണ് അംഗീകൃത രീതി, സ്കൂൾ പരിസരത്തു വേഗപരിധി 30 കിലോമീറ്ററെന്നു ബോർഡ് സ്ഥാപിച്ചാൽ അത് അക്ഷരാർഥത്തിൽ അനുസരിക്കണം.

Image Credit: Photo Credit: LordRunar/iStock

വഴങ്ങിക്കൊടുക്കുക എന്ന ശീലത്തിനു റോഡില്‍ മാത്രമല്ല, ജീവിതത്തിലും വലിയ പ്രാധാന്യമുണ്ട്.

Image Credit: dragana991/iStock

എന്തുകൊണ്ടാണ് വഴങ്ങാൻ എല്ലാവർക്കും സാധിക്കാത്തത്? ഊതിപ്പെരുപ്പിച്ച ‘ഈഗോ’ അഥവാ അഹംഭാവമാണു തടസ്സം.

Image Credit: Gajus/iStock

എന്റെ നിലപാടില്‍ നിന്നു ഞാൻ മാറിയാൽ, വിട്ടുവീഴ്ച ചെയ്താൽ, അതു ദൗർബല്യമായി മറ്റുള്ളവർ കാണില്ലേ എന്നാണ് ഈഗോയുള്ളവരുടെ ആശങ്ക.

Image Credit: ntonio-Guillem/Shutterstock