2022ലെ നൊബേൽ ജേതാക്കൾ

nobel-winners-of-2022 content-mm-mo-web-stories content-mm-mo-web-stories-career 2ot6aj6d2v5ngk4thgmi2c40qq content-mm-mo-web-stories-career-2022 4lu5bejvnvol3b7029gdt39mb8

സമാധാനം - ഏൽസ് ബിയാലിയാറ്റ്സ്കി

∙ബെലാറൂസിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ, അഭിഭാഷകൻ. ∙1980 കളുടെ മധ്യത്തിൽ ബെലാറൂസിൽ ഉയർന്നുവന്ന ജനാധിപത്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ് ബിയാലിയാറ്റ്സ്കി

Image Credit: PTI

സമാധാനം

മെമ്മോറിയൽ – ∙ആരംഭം 1987 ൽ. ∙റഷ്യയിൽ വിലക്ക് ലംഘിച്ചു പ്രവർത്തിക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശ സംഘടന. സെന്റർ ഫോര്‍ സിവിൽ ലിബർട്ടീസ് – ∙ 2007 ൽ സ്ഥാപിച്ച യുക്രെയ്നിലെ മനുഷ്യാവകാശ സംഘടനയാണ് ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’.

Image Credit: Memmorial Deutschland | Centre for civil liberties

സാഹിത്യം - ആനി ഏർനോ

∙ഗർഭഛിദ്രാവകാശം പോലെയുള്ള മുഷ്യാവകാശ വിഷയങ്ങൾ തുറന്നെഴുതിയ ഫ്രഞ്ച് വനിത. ∙സാഹിത്യ നൊബേൽ നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരി.

Image Credit: AFP

വൈദ്യശാസ്ത്രം - സ്വാന്റെ പേബു

∙പാലിയോ ജീനോമിക്സ് പഠനശാഖയുടെ സ്ഥാപകനായ സ്വീഡിഷ് ശാസ്ത്രജ്ഞൻ. ∙പുരസ്കാരം മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായ ഹോമോ സാപിയൻസ് അല്ലാതെയുള്ള, വംശനാശം വന്ന ആദിമ നരവിഭാഗങ്ങളുടെ ജനിതകവിവരശേഖരണം എന്നിവയിലെ നിർണായക സംഭാവനകൾക്ക്.

Image Credit: Reuters

ഭൗതികശാസ്ത്രം - അലെയ്ൻ ആസ്പെകട്

∙പുരസ്കാരം ക്വാണ്ടം എന്‍റ്റാംഗിൾമെന്റ് എന്ന പ്രതിഭാസം സംബന്ധിച്ച പരീക്ഷണങ്ങൾക്ക്.

Image Credit: AP

ഭൗതികശാസ്ത്രം - ജോണ്‍ ക്ലോസർ

∙ഭാവി കംപ്യൂട്ടിങ് സാങ്കേതികവിദ്യകളിൽ വിപ്ലവമായേക്കാവുന്നതാണ് ക്വാണ്ടെ എൻറ്റാംഗിൾമെന്റ്.

Image Credit: AFP

ഭൗതികശാസ്ത്രം - ആന്റൺ സൈലിഞ്ജർ

∙ഭാവി കംപ്യൂട്ടിങ് സാങ്കേതികവിദ്യകളിൽ വിപ്ലവമായേക്കാവുന്നതാണ് ക്വാണ്ടെ എൻറ്റാംഗിൾമെന്റ്.

Image Credit: AFP

രസതന്ത്രം - കാരലിൻ ബെർടോസി

∙പുരസ്കാരം തന്മാത്രകൾ കൂടിച്ചേർന്നു സങ്കീർണമായ രാസസംയുക്തങ്ങൾക്കു രൂപം നൽകുന്ന ക്ലിക്, ബയോ ഓർത്തോഗണൽ രസതന്ത്ര ശാഖ വികസിപ്പിച്ചതിന്.

Image Credit: AP

രസതന്ത്രം - മോർട്ടൻ മെൽഡൽ

Image Credit: AP

രസതന്ത്രം - കാൾ ബാരി ഷാർപ്‌ലസ്

∙കാൾ ബാരി ഷാർപ്‌ലസിന് ഇതു രണ്ടാം നൊബേൽ. ആദ്യ പുരസ്കാരം 2001 ൽ. ∙രണ്ടു തവണ നൊബേൽ പുരസ്കാരം നേടുന്ന അഞ്ചാമത്തെ വ്യക്തി.

Image Credit: Reuters

സാമ്പത്തികം - ബെൻ എസ്. ബേണാങ്കെ

∙പുരസ്കാരം ബാങ്കുകളും ധന പ്രതിസന്ധിയും എന്ന വിഷയത്തിലെ ഗവേഷണത്തിന്.

Image Credit: AFP

സാമ്പത്തികം - ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്

∙പുരസ്കാരം ബാങ്കുകളും ധന പ്രതിസന്ധിയും എന്ന വിഷയത്തിലെ ഗവേഷണത്തിന്.

Image Credit: AFP

സാമ്പത്തികം - ഫിലിപ് എച്ച്. ഡിബ്‌വിഗ്

∙ബേണാങ്കെയും ഡയമണ്ടും ഡിബ്‌വിഗും യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവർ.

Image Credit: Reuters