അടുത്തറിയാം സഹ്യപുത്രനെ

56or777kk15c7131134nlns33o content-mm-mo-web-stories content-mm-mo-web-stories-career october-22-in-history content-mm-mo-web-stories-career-2022 33steqo54jghd9rgra2tth1fs8

2010 ൽ ആനയെ ദേശീയ പൈതൃകജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Image Credit: Rijo Joseph

കേരളം, കർണാടക, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗവും ലാവോസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ മൃഗവുമാണ് ആന.

Image Credit: Rajan M Thomas

ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം ബോട്സ്വാനയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം കർണാടകയാണ്.

Image Credit: Manorama

ആനകളെയും അവയുടെ ആവാസവ്യവസ്ഥയും മറ്റും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1992ൽ കേന്ദ്ര സർക്കാർ പ്രൊജക്ട് എലിഫന്റ് ആരംഭിച്ചു.

Image Credit: Rijo Joseph

കേരള സംസ്ഥാന ഗജദിനം ഒക്ടോബർ 4 ആണ്. സഹ്യന്റെ മകൻ എന്നു വിശേഷണമുള്ള ജീവി.

Image Credit: Manorama