ഈ രാജ്യങ്ങളിലെ സ്കൂളുകൾ സൂപ്പറാ, കുട്ടികളും

content-mm-mo-web-stories content-mm-mo-web-stories-career 1trh6d1ogqq43vlhl9ln8eljoc learn-about-different-countries-education-methods m1vp25791dbbmk7cnramvr668 content-mm-mo-web-stories-career-2022

കാനഡയിലെ സ്കൂളുകളിൽ അധ്യയനം തുടങ്ങുന്നതിന് മുൻപ് കുട്ടികൾക്ക് വിശ്രമിക്കാനുള്ള സമയം നൽകും.

Image Credit: FatCamera/iStock

ഫിൻലൻഡിൽ ആദ്യത്തെ ആറുവർഷം സ്കൂളിൽ പരീക്ഷയില്ല. 16–ാം വയസ്സിൽ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ മാത്രമാണ് നിർബന്ധിത പരീക്ഷ.

Image Credit: romrodinka/istock

ആഴ്ചയിൽ ഏറ്റവും കുറവ് പഠനദിനങ്ങളുള്ളത് ഫ്രാൻസിലാണ് 4, 5 ദിവസം മാത്രം.

Image Credit: martin-dm/istock

സ്വീഡനിലെ എഗാലിയ (Egalia) പ്രീ സ്കൂളിൽ അവൻ(He), അവൾ (She) എന്നീ വാക്കുകൾ ഉപയോഗിക്കാറില്ല.

Image Credit: Lordn/istock

ഡിജിറ്റൽ കാലത്തിന് അനുയോജ്യമായി സ്കൂളുകളെ ഒരുക്കി ശ്രദ്ധയമായതാണ് എജ്യുക്കേഷൻ ഫോർ എ ന്യു എറfor a New Era) എന്ന നെതർലൻഡ്സ് മാതൃക.

Image Credit: Lorado/iStock

ഫ്രാൻസിലും അമരിക്കയിലും വർഷം 180 ദിവസം അധ്യയനം നടക്കും.

Image Credit: martin-dm/istock

ഐപാഡ് ഒരു പഠന വസ്തുവെന്ന ശക്തമായ സന്ദേശം നൽകുന്നതിനാൽ മൊബൈൽ ഫോണിൽ കളിക്കുന്ന പോലെ കുട്ടികൾ ഐപാഡിൽ അധികം കളിക്കാൻ മെനക്കെടുകയുമില്ല.

Image Credit: Lorado/istock