700 ഗോൾ ക്ലബ്ബിലെ ഒറ്റയാൻ

content-mm-mo-web-stories content-mm-mo-web-stories-career cristiano-ronaldo-in-700-club-goals t2l6230scag3lcn2i01j6kkip content-mm-mo-web-stories-career-2022 71nqottm8p952l6tlj91es5ouc

ലോക ഫുട്ബോൾ ചരിത്രത്തിലാദ്യമായി 700 ക്ലബ് ഗോളുകൾ നേടുന്ന ഫുട്ബോളർ

Image Credit: AFP

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, എവർട്ടനെതിരെ ഗോൾ കുറിച്ചാണു ക്രിസ്റ്റ്യാനോ ചരിത്രനേട്ടം സ്വന്തമാക്കിയത്

Image Credit: AP

938 ക്ലബ് മത്സരങ്ങളിൽ നിന്നാണ് പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ 700 ഗോൾ തികച്ചത്

Image Credit: AP

രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം

Image Credit: Reuters

രാജ്യാന്തര ഫുട്ബോളിൽ ഇതുവരെ 117 ഗോളുകളാണു മുപ്പത്തിയേഴുകാരനായ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്

Image Credit: Reuters