ഇന്ത്യൻ വ്യോമസേനയുടെ ഒൻപതു ദശകങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-career indian-airforce-in-90th-year 4ivh506n9cuq66d2siqf20m333 4kiht4u6f5ld9tf4mepae3fguv content-mm-mo-web-stories-career-2022

1932 ഒക്ടോബർ 08 നാണു ഇന്ത്യൻ വ്യോമസേന ഔദ്യോഗീകമായി നിലവില്‍ വന്നത്

Image Credit: AFP

റോയൽ ഇന്ത്യൻ എയര്‍ഫോഴ്സ് എന്നായിരുന്നു ആദ്യകാലത്തു വ്യോമസേനയുടെ പേര്

Image Credit: Air Force

1950 ജനുവരി 26 നാണ് ഇന്ത്യൻ എയര്‍ഫോഴ്സ് എന്ന പേരു സ്വീകരിച്ചത്

Image Credit: PTI

ഭഗവത് ഗീതയിൽ നിന്നും സ്വീകരിച്ച നഭ സ്പര്‍ശം ദീപ്തം എന്നതാണു വ്യോമസേനയുടെ ആപ്തവാക്യം

Image Credit: PTI

ഹൈദരാബാദിലാണ് ഇന്ത്യൻ എയർ ഫോഴ്‍സ് അക്കാദമി.

Image Credit: AP

സുബ്രതോ മുഖർജിയാണ് ഇന്ത്യൻ വ്യോമസേനയുടെ പിതാവ്‍ എന്ന് അറിയപ്പെടുന്നത്.

Image Credit: SocialMedia

ആദ്യ വ്യോമ സേനാധിപനായിരുന്ന അർജൻ സിങ്ങാണു മാർഷൽ ഓഫ് ദി എയർഫോഴ്സ് എന്ന ഏറ്റവും ഉയർന്ന പദവി സ്വന്തമാക്കിയ ഏക വ്യക്തി

Image Credit: PTI

എയർ ഫോഴ്‍സിൽ ആദ്യമായി വനിതകളെ പ്രവേശിപ്പിച്ചത് 1991ൽ ആണ്.

Image Credit: PTI

പത്മാവതി ബന്ദോപാദ്ധ്യായയാണ് വ്യോമസേനയിലെ ആദ്യ വനിതാ എയര്‍ മാർഷൽ

Image Credit: Social Media