സൂ ചിക്ക് വീണ്ടും തടവുശിക്ഷ

content-mm-mo-web-stories content-mm-mo-web-stories-career 41ohggnkjhvh8avoaeafr8f6b7 aung-san-suu-ki-again-to-jail content-mm-mo-web-stories-career-2022 4mkkd0o93pbrprutfdgp9ojelc

മ്യാൻമറിൽ പട്ടാളം പുറത്താക്കിയ മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിക്ക് (77) രണ്ട് അഴിമതിക്കേസുകളിൽ കൂടി തടവുശിക്ഷ വിധിച്ചു

Image Credit: AFP

മുൻകേസുകളിലെ വിധി കൂടി കണക്കാക്കുമ്പോൾ സൂ ചിയുടെ തടവുശിക്ഷ ഇതോടെ 26 വർഷം ആയി.

Image Credit: AFP

2021 ഫെബ്രുവരി 1നു പട്ടാള അട്ടിമറി നടന്ന ദിവസം മുതൽ സൂ ചി ഏകാന്ത തടവിലാണ്.

Image Credit: PTI

അഴിമതി, രാജ്യദ്രോഹം അടക്കം 18 കേസുകളാണു പട്ടാള ഭരണകൂടം ചുമത്തിയിട്ടുള്ളത്.

Image Credit: AP

1991ലെ നൊബേൽ ജേതാവായിരുന്നു സൂ ചി

Image Credit: Reuters