സമ്പദ്‌ലോകത്തെ ഇന്ത്യൻ തിളക്കങ്ങൾ

60ftigiqls5emktmhgvm1je1nq content-mm-mo-web-stories content-mm-mo-web-stories-career richest-person-in-india-forbes content-mm-mo-web-stories-career-2022 7fnt75mjo7f5gc3et8a520acgh

ആഗോള ബിസിനസ് മാഗസിൻ ഫോബ്സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി ഒന്നാമൻ

Image Credit: Rinkuraj Mattancheriyil

15,000 കോടി ഡോളർ (12 ലക്ഷം കോടി രൂപ) ആസ്തിയുമായാണ് അദാനി ഒന്നാം സ്ഥാനത്തെത്തിയത്.

Image Credit: Reuters

റിലയൻസ് ഗ്രൂപ്പിന്റെ മുകേഷ് അംബാനിയാണ് രണ്ടാം സ്ഥാനത്ത്.

Image Credit: AP

ആസ്തി 7.04 ലക്ഷം കോടി രൂപ.

Image Credit: AP

ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചാണ് മൂല്യം കണക്കാക്കുന്നത്.

Image Credit: PTI