സഹപാഠിയുടെ മാർക്ക് ആരും തിരക്കില്ലിവിടെ

content-mm-mo-web-stories content-mm-mo-web-stories-career 5lq7t9o59gb5grpdauk570bgqf 7ismvqipnat0c3u2jql0ufgv6p content-mm-mo-web-stories-career-2022 is-famous-finnish-model-too-far-for-kerala

സമൂഹത്തിൽ അസമത്വങ്ങളില്ലാതെ ഏതു വിഭാഗത്തിനും ഒരേ നിലവാരത്തിലുള്ള സൗജന്യ വിദ്യാഭ്യാസമാണിവിടെ

Image Credit: Navami Shajahan

ഫിന്നിഷ് ഭാഷാ സ്കൂളുകളിൽ പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മയെന്ന നിലയിൽ ഫിന്നിഷ് വിദ്യാഭ്യാസ സംസ്കാരത്തെപ്പറ്റി നവമി ഷാജഹാൻ പറയുന്നു.

Image Credit: Navami Shajahan

സമൂഹത്തിൽ അസമത്വങ്ങളില്ലാതെ ഏതു വിഭാഗത്തിനും ഒരേ നിലവാരത്തിലുള്ള സൗജന്യ വിദ്യാഭ്യാസമാണിവിടെ.

Image Credit: Navami Shajahan

ഫിന്നിഷ്,‘ബൈലിംഗ്വൽ’ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ ഈ രാജ്യത്തു കൂടുതൽ അവസരങ്ങളുണ്ട്.

Image Credit: Navami Shajahan

ചെറുപ്രായത്തിൽ തന്നെ പരാശ്രയം കൂടാതെ ചെറിയ കാര്യങ്ങൾ സ്വന്തമായി ചെയ്യുവാനും ഇവിടെ പ്രോത്സാഹിപ്പിക്കുന്നു.

Image Credit: Navami Shajahan