അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാർ, ഒപ്പം ചില വിശേഷങ്ങളും

6s009plaf8epmvl2g3antqmt4j content-mm-mo-web-stories content-mm-mo-web-stories-career top-goal-scorer-in-international-football 7m0fh9m7d7rgitl17j25d0k0t2 content-mm-mo-web-stories-career-2022

ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജ്യം : പോർച്ചുഗൽ | ഗോളുകൾ : 117 | ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഴുവൻ പേര് : Cristiano Ronaldo dos Santos Aveiro

Image Credit: Afp / Miguel Medina

അലി ദേയി

രാജ്യം : ഇറാൻ | ഗോളുകൾ : 109

Image Credit: Afp / Behrouz Mehri

ലയണൽ മെസ്സി

രാജ്യം : അർജന്റീന | ഗോളുകൾ : 90 | വേഗവും ചടുലതയും കാരണം The Flea എന്ന വിളിപ്പേര് മെസ്സിക്കുണ്ട്.

Image Credit: Reuters / Ricardo Moraes

മുഖ്താർ ദഹാരി

രാജ്യം : മലേഷ്യ | ഗോളുകൾ : 89

Image Credit: Social Media / Twitter

സുനിൽ ഛേത്രി

രാജ്യും : ഇന്ത്യ | ഗോളുകൾ :84

Image Credit: Manorama / Josekutty Panackal

ഫെറങ്ക് പുഷ്കാസ്

രാജ്യം : ഹംഗറി | ഗോളുകൾ:84

Image Credit: Afp / Zoltan Thaly Jr

അലി മബ്ഖൂത്

രാജ്യം : യുഎഇ | ഗോളുകൾ :80.

Image Credit: AP / NarimanEl Mofty

ഗോഡ്ഫ്രി ചിറ്റലു

രാജ്യം: സാംബിയ | ഗോളുകൾ :79

Image Credit: Social Media / Twitter

ഹുസൈൻ സയീദ്

രാജ്യം : ഇറാഖ് | ഗോളുകൾ‍ :78

Image Credit: Wikimedia Common / Hashima20

പെലെ

രാജ്യം : ബ്രസീൽ | ഗോളുകൾ :77 | ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ പെലെ ആണ്. (പതിനേഴാം വയസ്സിൽ)

Image Credit: Reuters / Ricardo Morae

റോബർട്ട് ലെവൻഡോവ്സ്കി

രാജ്യം : പോളണ്ട് | ഗോളുകൾ :76

Image Credit: Afp / Genya Savilov