ചതിവലകളിൽ കുരുങ്ങരുത് കൗമാരം

content-mm-mo-web-stories content-mm-mo-web-stories-career 2ffark6srq828e3mmig2hakhpg content-mm-mo-web-stories-career-2022 save-teens-from-drugs-and-toxic-relationships-and-make-them-aware-of-the-importance-of-sex-education 1dqdac9n7tej0gdeunefqihlq3

ഒരു വിദ്യാർഥിയുടെ പ്രാഥമിക കടമ പഠിക്കുക എന്നുള്ളതാണ്. അതിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ളതാണ് പ്രണയമെങ്കിൽ അത് ഗുണം ചെയ്യില്ല

Image Credit: theshots.co/Shutterstock

കൗമാരക്കാരെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് ഡോ. സൈലേഷ്യ സംസാരിക്കുന്നു.

Image Credit: Antony Baby

വിഷാദം കൈകാര്യം ചെയ്യുന്ന അതേ ഗൗരവത്തോടെ കുട്ടികളുടെ പ്രണയത്തകർച്ചയെയും കൈകാര്യം ചെയ്യുകയും ഇതുകൊണ്ട് ഒന്നും കഴിയുന്നില്ല എന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം.

Image Credit: Prostock-Studio/iStock

മൂന്ന് അവസരങ്ങളിലാണ് സുഹൃത്തുക്കൾ നല്ലതാണോ മോശമാണോ എന്ന് നമ്മൾ തിരിച്ചറിയേണ്ടത്.

Image Credit: molchanovdmitry/Shutterstock

കൂട്ടുകാർക്കൊപ്പം കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ ജീവിതത്തിന്റെ ദിശ മാറാൻ സാധ്യതയുള്ളതുകൊണ്ട് നമ്മൾ തീർച്ചയായിട്ടും അവരെ പറഞ്ഞു തിരുത്തണം.

Image Credit: monticelllo/iStock

എല്ലാവരും െസക്സ് എജ്യുക്കേഷന്റെ കാര്യം പറയുന്നുണ്ട്. അത് എത്രമാത്രം പ്രായോഗിക തലത്തിൽ സ്കൂളുകളിലൊക്കെ നടപ്പിലാകുന്നുണ്ട് എന്നുള്ളത് സംശയമാണ്.

Image Credit: one photo/Shutterstock

എല്ലാ ബന്ധങ്ങൾക്കും അതിർവരമ്പ് ആവശ്യമാണ്. അതിപരിചയം മൂലം ആദരവു കുറയും എന്നു പറയാറുണ്ടല്ലോ. അതുകൊണ്ട് എല്ലാത്തിനും ഒരു അതിർത്തി വയ്ക്കുന്നത് നല്ലതാണ്.

Image Credit: Ariya J/Shutterstock

സമൂഹമാധ്യമങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ, പ്രത്യേകിച്ച് അപരിചിതരോട് ഇടപഴകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുക്കാം.

Image Credit: Simone Hogan/Shutterstock