ബാലസാഹിത്യത്തിലെ ‘സൂപ്പർസ്റ്റാർ’

content-mm-mo-web-stories content-mm-mo-web-stories-career 59jkavjpn5gojlorq3ibkd1rfl harry-potter-facts-exam-guide-gk-series 7ap2ngrp9ttjf26u0an6004tca content-mm-mo-web-stories-career-2022

ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ ബാലസാഹിത്യ പുസ്തക പരമ്പര

Image Credit: PTI Photo

ബ്രിട്ടിഷുകാരിയായ ജെ.കെ. റൗളിങ് ആണ് ഹാരി പോട്ടറിന്റെ സ്രഷ്ടാവ്

Image Credit: AP Photo / Kirsty Wigglesworth

റൗളിങ് ഏഴ് ഹാരി പോട്ടർ നോവലുകൾ രചിച്ചിട്ടുണ്ട്. ഈ നോവലുകൾക്ക് 80– ലധികം ഭാഷകളിൽ പരിഭാഷകളും ഉണ്ടായിട്ടുണ്ട്

Image Credit: AFP Photo / Gabriel Bouys

എക്കാലത്തെയും ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ സിനിമാ പരമ്പരകളിൽ മൂന്നാം സ്ഥാനം ഈ പരമ്പരക്കാണ്

Image Credit: AP Photo / Jaap Buitendjik

2007 ജൂലൈ 21–നാണ് ഹാരി പോട്ടർ നോവൽ പരമ്പരയിലെ അവസാന നോവലായ ‘ഹാരി പോട്ടർ ആൻഡ് ദ് ഡെത്ത്‌ലി ഹാലോസ്’ പുറത്തിറങ്ങിയത്

Image Credit: AP Photo / Itsuo Inouye

ആദ്യ വിൽപനക്കായി അച്ചടിച്ച കോപ്പികളുടെ എണ്ണം എത്രയെന്നോ? 1.2 കോടി

Image Credit: AP Photo / Sayyid Azim