ബറാക് ഒബാമ യുഎസ് പ്രസിഡന്റ് ആയ ദിനം, ചരിത്രത്തിൽ 4 നവംബർ

content-mm-mo-web-stories content-mm-mo-web-stories-career speciality-of-november-04-in-history 5ipohdh5v62hg0qapdut21hedn content-mm-mo-web-stories-career-2022 1akudva01boor7r994e3lfamlg

അമേരിക്കൻ പ്രസിഡന്റായ ആദ്യ ആഫ്രോ– അമേരിക്കൻ ആയി ബറാക് ഒബാമ

Image Credit: REUTERS / Jim Bourg

യുഎസ്എയുടെ 44–ാം പ്രസിഡന്റായ ഒബാമ 1961 ഓഗസ്റ്റ് 4നു ഹാവായിലെ ഹോണോലുലുവിലാണു ജനിച്ചത്. 2009 മുതൽ 2017 വരെ യുഎസ് പ്രസിഡന്റായി.

Image Credit: Evan Vucci

2006ലും 2008 ലും ഗ്രാമി പുരസ്കാരം ലഭിച്ച ഒബാമയ്ക്കു 2009 ൽ സമാധാന നൊബേൽ സമ്മാനവും ലഭിച്ചു

Image Credit: AP Photo / Odd Andersen

1995 ൽ പ്രസിദ്ധീകരിച്ച ഡ്രീംസ് ഫ്രം മൈ ഫാദർ ആണ് ആദ്യ കൃതി. ദി ഒഡാസിറ്റി ഓഫ് ഹോപ്, എ പ്രോമിസ്ഡ് ലാൻഡ് എന്നിവ മറ്റു കൃതികളാണ്

Image Credit: AFP Photo / Saul Loeb

ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ചു (2008). ഇന്ത്യയിലെ ഏറ്റവും വലിയ നദിയും ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദിയുമാണ്.

Image Credit: PTI Photo / Ashok Bhaumik

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടി നിലവിൽ വന്നു(2016). Paris Agreement Under the United Nations Framework Convention on Climate Change എന്നാണു മുഴുവൻ പേര്. COP 21 എന്നും അറിയപ്പെടുന്നു

Image Credit: PTI Photo

ഇസ്രായേൽ പ്രധാനമന്ത്രി യിത്‌സാക് റബീൻ വധിക്കപ്പെട്ടു (1995). 1994 ൽ ഷിമോൺ പെരസ്, യാസർ അറാഫത്ത് എന്നിവർക്കൊപ്പം സമാധാന നൊബേൽ പങ്കിട്ടിരുന്നു

Image Credit: AP Photo / Jerome Delay