ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടീൽ

252ndjufql5gh6vcoqqeqtmeiq content-mm-mo-web-stories content-mm-mo-web-stories-career twitter-mass-layoffs 78hq0gphsb2u9eukt2n2dgiie0 content-mm-mo-web-stories-career-2022

ട്വിറ്റർ ലേഓഫിനെ മറ്റു പിരിച്ചുവിടലുകളിൽ നിന്നു വേറിട്ടുനിർത്തുന്നത് ജീവനക്കാർ നേരിട്ട നിർദയത്വമാണ്. ഇതാ ഒരു മലയാളി ആ അനുഭവം വിവരിക്കുന്നു.

Image Credit: Manorama

സിലിക്കൺവാലിയിലും ഇന്ത്യയിലുമൊക്കെ പിരിച്ചുവിടൽ നടക്കുന്നുണ്ടെങ്കിലും ട്വിറ്ററിന്റെ ലേ ഓഫിനെ വേറിട്ടുനിർത്തുന്നത് അതിലെ മനുഷ്യത്വവിരുദ്ധ സമീപനമാണ്.

Image Credit: Odd ANDERSEN / AFP

ട്വിറ്ററിലെ പിരിച്ചുവിടൽ സാഹചര്യം തീർത്തും സവിശേഷമാണ്. മറ്റു കമ്പനികൾക്ക് ബാധകമായ പ്രശ്നങ്ങൾക്കു പുറമേ, ‘ഇലോൺ മസ്ക്’ എന്ന ഘടകം കൂടിയുണ്ടെന്നതാണ് പ്രത്യേകത.

Image Credit: Manorama

ട്വിറ്റർ വാങ്ങാനായി മസ്ക് പണം സംഘടിപ്പിച്ചത് എങ്ങനെയെന്നതു (വായ്പ അടക്കം) പരിഗണിക്കുമ്പോൾ ചെലവുചുരുക്കലിന് ഈ പിരിച്ചുവിടൽ ആസന്നമായിരുന്നുവെന്നു വ്യക്തമാകും.

Image Credit: Manorama

രാജ്യാന്തര തലത്തിൽ ട്വിറ്ററിനു പിന്നാലെ ഫെയ്സ്ബുക് അവരുടെ 15 ശതമാനത്തോളം (ഏകദേശം 12,000 പേർ) ജീവനക്കാരെ പുറത്താക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Image Credit: REUTERS/Brendan McDermid