സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം

584rc5v6dtao0i7s3nl0thucmd content-mm-mo-web-stories content-mm-mo-web-stories-career school-curriculam-revision-platform-for-public-to-give-suggestions-launched content-mm-mo-web-stories-career-2022 73m00n5b14i47ct86m1ul57rg2

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ വിഷയങ്ങളിൽ ജനങ്ങൾക്കു നിർദേശങ്ങളും അഭിപ്രായങ്ങളും സർക്കാരിനെ അറിയിക്കാനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം www.kcf.kite.kerala.gov.in മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു

Image Credit: Pattom Rahul

എസ്‌സിഇആർടിക്കു വേണ്ടി കൈറ്റ് ആണ് വെബ്സൈറ്റ് ഒരുക്കിയത്.

Image Credit: KITE

പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാഠഭാഗങ്ങൾ കുറയ്ക്കുന്നത് പരിഗണനയിലാണ്.

Image Credit: Artem-Peretiatko/iStock

പാഠ്യപദ്ധതി സംബന്ധിച്ചു സ്കൂൾ തലത്തിൽ വിദ്യാർഥികളുടെ ചർച്ച 17നു നടക്കും.

Image Credit: Manorama

പാഠ്യപദ്ധതി പരിഷ്കരണം അനുസരിച്ചുള്ള പുതിയ പാഠപുസ്തകങ്ങൾ എല്ലാ ക്ലാസുകളിലും നിലവിൽ വരുന്നത് 2025–’26 അധ്യയന വർഷമായിരിക്കും

Image Credit: Manorama