ചെലവേറിയ നഗരങ്ങളും പ്രധാന കാഴ്ചയും

3dam5ch3kjojvcjqrl30f7bnvc content-mm-mo-web-stories content-mm-mo-web-stories-career expensive-places-and-its-attractions 2um0sgevi295k7n5or349b769s content-mm-mo-web-stories-career-2022

ഹോങ്കോങ്ങ്

വിക്ടോറിയ ഹാർബർ - പ്രകൃതിദത്ത തുറമുഖം.

Image Credit: Istockphoto / CHUNYIP WONG

ന്യൂയോർക്ക്

ഗ്രാൻഡ് സെൻട്രൽ ടെർമിനൽ - 1913– ൽ നിർമിക്കപ്പെട്ട ഗതാഗതകേന്ദ്രം

Image Credit: Istockphoto / Mshch

ജനീവ

ദ് ഫ്ലവർ ക്ലോക്ക് - 1955 ൽ നിർമിക്കപ്പെട്ട ഇതിലെ ചെടികൾ സീസൺ അനുസരിച്ച് മാറ്റും!

Image Credit: Istockphoto / Syldavia

ലണ്ടൻ

ബിഗ് ബെൻ - 1859 ൽ പൂർത്തിയാക്കി

Image Credit: Istockphoto / Franckreporter

ടോക്കിയോ

ടോക്കിയോ നാഷനൽ മ്യൂസിയം - ജപ്പാനിലെ ഏറ്റവും പഴയ ദേശീയമ്യൂസിയം.

Image Credit: Istockphoto / Mauro_Repossini

ടെൽ അവീവ്

ജാഫ ഓൾഡ് സിറ്റി - പുരാതന തുറമുഖ നഗരമാണ് ജാഫ.

Image Credit: Istockphoto / Stellalevi

സൂറിച്ച്

ഹോപ്ബാൻഹോഫ് - സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ റെയിൽവേസ്റ്റേഷൻ

Image Credit: Istockphoto / Ollo

ഷാങ്ഹായ്

ജേഡ് ബുദ്ധ ക്ഷേത്രം - 1882 ൽ നിര്‍മിക്കപ്പെട്ട ബുദ്ധക്ഷേത്രം.

Image Credit: Istockphoto / PEDRE

ഗ്വാങ്ജോ

കാന്റൺ ടവർ - 604 മീറ്റർ ഉയരം. 2010 ൽ നിർമാണം പൂർത്തിയായി.

Image Credit: Istockphoto / Pavliha

സോൾ

എൻ സോൾ ടവർ - 236 മീറ്റർ ഉയരം. ദക്ഷിണകൊറിയയിലെ ആദ്യത്തെ പൊതു റേഡിയോ തരംഗ ടവർ

Image Credit: Istockphoto / LHG