പിരിച്ചുവിടൽ പലതരം

content-mm-mo-web-stories content-mm-mo-web-stories-career 14fa1h9gerjs0rhv8grv7r3n4o 6lh7u90sk1uqajp0lru34unbak content-mm-mo-web-stories-career-2022 how-layoffs-badly-affects-it-professionals

ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം ഉടമസ്ഥ മാറ്റമാണ് പൊടുന്നനെയുള്ള ലേഓഫിന് വഴിവച്ചത്.

Image Credit: VGstockstudio/shutterstock

ഇലോൺ മസ്കിന്റെ അധീശത്വത്തിലായതോടെ ലേ ഓഫിങ് നടപടികൾ ഊർജിതമായി.

Image Credit: PTI

പലപ്പോഴും തൊഴിലാളി എന്തെങ്കിലും കുഴപ്പങ്ങൾ കാണിക്കുമ്പോഴോ അല്ലെങ്കിൽ കമ്പനിക്ക് അനഭിമതനാകുമ്പോഴോ ആണ് ഡിസ്മിസൽ നേരിടേണ്ടി വരിക.

Image Credit: witsarut sakorn/Shutterstock

കോവിഡ് ലോക്ഡൗണുകൾക്കു ശേഷം ഉടലെടുത്ത ഡിജിറ്റൽ വളർച്ചയിൽ അക്രമണോ ത്സുകമായ നിക്ഷേപം മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നടത്തി.

Image Credit: Rokas Tenys / ShutterStock

ലേഓഫിനു വിധേയരായവരിൽ ചിലർ കടുത്ത മാനസിക സംഘർഷങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് പഠനങ്ങളുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) പോലുള്ള മാനസിക നിലയിലേക്കും കടക്കുന്നവരുണ്ട്.

Image Credit: Medvid.com/Shutterstock

ട്വിറ്റർ, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളിലെ ജോലി പലരുടെയും സ്വപ്നജോലിയായിരുന്നു.

Image Credit: BRENDAN MCDERMID