ലോകത്ത് ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്ന പത്ത് രാജ്യങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-career ojj4uesubl9no96si7e9u2j9j top-10-rice-producing-country-in-the-world content-mm-mo-web-stories-career-2022 1vonis5m3lta1n971noevq36b2

ചൈന

ഉല്‍പാദനം : 147,000,000 മെട്രിക് ടൺ | ചൈനയിലാണ് നെല്ലിന്റെ ഉദ്ഭവം എന്നു പറയപ്പെടുന്നു | ചൈനയിലെ വൻമതിൽ നിർമിക്കുമ്പോൾ കല്ലുകൾ ഉറയ്ക്കാൻ കഞ്ഞി കൂടി ചേർത്തിരുന്നു എന്നൊരു കഥയുണ്ട്

Image Credit: Istockphoto / MediaProduction

ഇന്ത്യ

ഉല്‍പാദനം : 126,500,000 മെട്രിക് ടൺ

Image Credit: Istockphoto / Lakshmiprasad S

ബംഗ്ലദേശ്

ഉല്‍പാദനം : 35,650,000 മെട്രിക് ടൺ

Image Credit: Istockphoto / Tarzan9280

ഇന്തൊനീഷ്യ

ഉല്‍പാദനം : 34,600,000 മെട്രിക് ടൺ | ഏഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്നത് ആഫ്രിക്കയിലാണ്. | അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും നെല്ല് വിളയും.

Image Credit: Istockphoto / Studio1One

വിയറ്റ്നാം

ഉല്‍പാദനം : 27,400,000 മെട്രിക് ടൺ

Image Credit: Istockphoto / molloykeith

തായ്‌ലൻഡ്

ഉല്‍പാദനം : 19,800,000 മെട്രിക് ടൺ

Image Credit: Istockphoto / Thirawatana Phaisalratana

മ്യാന്മാര്‍

ഉല്‍പാദനം : 12,500,000 മെട്രിക് ടൺ

Image Credit: Istockphoto / Szefei

ഫിലിപ്പൈൻസ്

ഉല്‍പാദനം : 12,411,000 മെട്രിക് ടൺ

Image Credit: Istockphoto / Tupungato

പാകിസ്ഥാൻ

ഉല്‍പാദനം : 8,400,000 മെട്രിക് ടൺ

Image Credit: Istockphoto / zms

ജപ്പാൻ

ഉല്‍പാദനം : 7,550,000 മെട്രിക് ടൺ | ജാപ്പനീസ് കാർ ബ്രാൻഡുകളായ ഹോണ്ടയും ടൊയോട്ടയും അറിയാമല്ലോ. | ‘ടൊയോട്ട’ എന്ന വാക്കിന് ‘സമൃദ്ധമായ വയൽ’ എന്നും ‘ഹോണ്ട’ എന്ന വാക്കിന് ‘യഥാർഥ നെൽവയൽ’ എന്നുമാണ് ജാപ്പനീസ് ഭാഷയില്‍ അർഥം.

Image Credit: Istockphoto / Tdub303