ജോലി മാറാൻ സമയമായോ?

2f5ut40i5rvvj84u9iqtlslioi content-mm-mo-web-stories content-mm-mo-web-stories-career content-mm-mo-web-stories-career-2022 26e3v3auf6629bkheme8d3d4j1 best-time-to-switch-job

ഓരോരുത്തരുടെയും ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കുന്നതുപോലെ. ലക്ഷ്യം നേടുന്നതുവരെ അന്വേഷണവും തുടർന്നുകൊണ്ടിരിക്കുന്നതാണ് പുതിയ രീതി.

Image Credit: Istockphoto / MangoStar_Studio

നിലവിൽ ചെയ്യുന്ന ജോലിയെക്കുറിച്ചുള്ള അവബോധമാണ് പുതിയൊരു ജോലിക്കുവേണ്ടി അന്വേഷിക്കണോ വ്യത്യസ്തമായ തൊഴിൽ മേഖല കണ്ടെത്തണോ എന്നെല്ലാം ചിന്തിപ്പിക്കുന്നത്.

Image Credit: Istockphoto / Triloks

സംതൃപ്തിയുള്ള അന്തരീക്ഷവും മികച്ച വേതനവുമില്ലെങ്കിൽ പുതിയൊരു ജോലിയെക്കുറിച്ച് ചിന്തിക്കാതെ പറ്റില്ലെന്ന അവസ്ഥ ഉണ്ടാക്കുന്നു

Image Credit: Istockphoto / courtneyk

എന്തു ജോലി ചെയ്യുന്നു എന്നതല്ല പ്രധാനം. ജോലി ആസ്വദിക്കുന്നുണ്ടോ എന്നതാണ്

Image Credit: Istockphoto / Topaisan

കരിയർ ജോലി മാത്രമല്ല വ്യക്തിത്വം തന്നെ ആകുന്നു. അഥവാ ഒരു വ്യക്തിയെ മാറ്റിനിർത്തുന്നതോ വ്യത്യസ്തനാക്കവ്യത്യസ്തനാക്കുന്നതോ ശ്രദ്ധേയനാക്കുന്ന സവിശേഷതയോ ആകുന്നു

Image Credit: Istockphoto / AaronAmat