സിലബസ് ചുരുക്കില്ല, പകരം ഫോക്കസ് ഏരിയ രീതി

content-mm-mo-web-stories content-mm-mo-web-stories-career 3be1g6rsdjov65neom6h49qtj6 2bpk1o9efl55uumfljspjgj41b the-scert-released-omitted-sections-of-the-higher-secondary-syllabus content-mm-mo-web-stories-career-2022

എൻസിഇആർടി മാതൃകയിൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സിലബസ് ഇത്തവണ ചുരുക്കില്ല.

Image Credit: franckreporter/istock

ചരിത്രം, പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

Image Credit: Ashwin/shutterstock

വിവിധ മത്സര പരീക്ഷകളും പ്രവേശന പരീക്ഷകളും എഴുതേണ്ട വിദ്യാർഥികൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്കമെല്ലാം പരിചയപ്പെടുന്നത് ഉചിതമായിരിക്കുമെന്നാണ് വിലയിരുത്തൽ.

Image Credit: Chinnapong/istock

നിശ്ചിത പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് ഒഴിവാക്കിയുള്ള ‘ഫോക്കസ് ഏരിയ’ സമ്പ്രദായം നടപ്പാക്കാൻ തീരുമാനിച്ചു.

Image Credit: ake1150sb/istock

കുട്ടികളുടെ ഉപരിപഠന സാധ്യത കണക്കിലെടുത്ത് സിലബസിലോ പാഠപുസ്തകങ്ങളിലോ തൽക്കാലം മാറ്റം വേണ്ടെന്നു കരിക്കുലം സബ് കമ്മിറ്റി തീരുമാനിച്ചു.