ശിലാപഠനം

content-mm-mo-web-stories content-mm-mo-web-stories-career study-on-rocks-exam-guide 83aksa9ctsq6j4oa7d4somcu7 content-mm-mo-web-stories-career-2022 428keq2gcvkpg0jf33p5j29tpk

പെട്രോളജി

‘പാറ’ എന്ന അർഥം വരുന്ന ‘പെട്ര’ എന്ന വാക്കിൽ നിന്നാണു പെട്രോളജി എന്ന പദത്തിന്റെ പിറവി.

Image Credit: Istockphoto / Evgeny Kharitonov

ശിലാവൈവിധ്യം

വ്യത്യസ്ത നിറത്തിലും കാഠിന്യത്തിലുമുള്ള ശിലകൾ കാണാൻ സാധിക്കും

Image Credit: Istockphoto / Nathan4847

അന്തൻജന്യം ബാഹ്യജന്യം

ഭൗമാന്തർഭാഗത്തെ പ്രവർത്തന ഫലമായുണ്ടാകുന്ന ശിലകളെ അന്തർജന്യ ശിലകളെന്നും ഭൗമോപരിതലപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ശിലകളെ ബാഹ്യജന്യ ശിലകളെന്നും പറയാം

Image Credit: Istockphoto / TatianaMironenko

ആഗ്നേയശിലകൾ

ശിലാദ്രവം ഭൗമോപരിതലത്തിലോ ഭൂവൽക്കത്തിനുള്ളിലോ തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയശിലകൾ

Image Credit: Istockphoto / Cquest

പ്രാഥമിക ശിലകൾ

മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക് രൂപമാറ്റം സംഭവിച്ച് രൂപം കൊള്ളുന്നതിനാൽ ആഗ്നേയ ശിലകൾ പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നു

Image Credit: Istockphoto / l2egulas

രൂപീകരണം

ഉരുകിയ ശിലാദ്രാവകം ഭൂതലത്തിനടിയിൽ തന്നെ ഖനീഭവിച്ച് ആഗ്നേയ ശിലകളായി മാറാം

Image Credit: Istockphoto / Maria_Ermolova

കായാന്തരിത ശില

ഏതെങ്കിലും ഒരു വസ്തുവിനു രൂപസ്വഭാവ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയയാണു കായാന്തരീകരണം

Image Credit: Istockphoto / Marcobir

അവസാദ ശില

പാളികളായി കാണപ്പെടുന്നതിനാൽ ഇവയെ അടുക്കു ശിലകൾ എന്നും വിളിക്കും

Image Credit: Istockphoto / Armastas