ലോകകപ്പ് ഫുട്ബോൾ: അറിയാം 6 കാര്യങ്ങൾ

https-www-manoramaonline-com-web-stories-career-2022 2hsi8cnpm33815bqger574k65c web-stories https-www-manoramaonline-com-web-stories-career 4cbctvvm6vgniqne4cir3pri1j

വേൾഡ് കപ്പ് ഫുട്ബോൾ 4 വർഷത്തിലൊരിക്കലാണ് നടക്കുന്നത്.

Image Credit: Istockphoto/ Jcamilobernal

ഈ വർഷം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണു മത്സരം നടക്കുന്നത്

Image Credit: AFP / RaulArboleda

ഫ്രാൻസായിരുന്നു 2018 ലെ വിജയി

Image Credit: GettyImage / ShaunBotteril

രണ്ടു ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾ മാത്രമേ ഇതുവരെ ലോകകപ്പ് ഫുട്ബോളിൽ ജേതാക്കളായിട്ടുള്ളൂ

Image Credit: AFP

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ 3 രാജ്യങ്ങളും യൂറോപ്പിലെ 5 രാജ്യങ്ങളും ഉൾപ്പെടെ 8 രാജ്യങ്ങൾ. അർജന്റീന, ബ്രസീൽ, യുറഗ്വായ് (ABU) എന്നിവയാണ് തെക്കേ അമേരിക്കൻ രാജ്യങ്ങൾ

Image Credit: GettyImage / RobbieJayBarratt-AMA

ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയിൻ, ഇംഗ്ലണ്ട് (FIGSE) എന്നീ രാജ്യങ്ങളാണ് യൂറോപ്പിൽ നിന്നുള്ള വിജയികൾ

Image Credit: AFP / CarlosCosta
Web Stories

For More Webstories Visit:

manoramaonline.com/web-stories/career.html
Read Article