ഫുട്ബോൾ പ്രേമികൾക്കിണങ്ങുന്ന അഞ്ചു കിടിലൻ ജോലികൾ

content-mm-mo-web-stories content-mm-mo-web-stories-career highest-paying-job-in-the-sports-industry 5ejor6u9bc3jgq5po93p4i5svh 59shj8k204rdl9krvraknbbe8c content-mm-mo-web-stories-career-2022

കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ കാലം പരുക്കില്ലാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സഹായിക്കുന്ന വിദഗ്ധരാണ് ഹൈപെർഫോർമൻസ് കോച്ചുമാർ.

Image Credit: Morsa Images/istock

ഒരു കായികതാരം ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് സംബന്ധിച്ചുള്ള ഗവേഷണം, ആസൂത്രണം എന്നിവയ്ക്കു മേല്‍നോട്ടം വഹിക്കുന്നത് സ്പോർട്സ് ന്യൂട്രീഷ്യനിസ്റ്റാണ്.

Image Credit: Prostock-Studio/istock

കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപിസ്റ്റുകളാണ് സ്‌പോര്‍ട്‌സ് തെറാപിസ്റ്റുകള്‍.

Image Credit: matimix/istock

കായിക താരങ്ങൾക്ക് മാനസിക കരുത്ത് നല്‍കി അവരെ മികച്ച പ്രകടനത്തിന് തയാറെടുക്കാന്‍ സഹായിക്കുന്നവരാണ് സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകള്‍.

Image Credit: T Turovska/istock

കായിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരുക്കുകളുടെ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മെഡിക്കല്‍ പ്രഫഷനലുകളാണ് സ്‌പോര്‍ട്‌സ് ഡോക്ടര്‍മാര്‍.

Image Credit: T Turovska/istock