വിദേശത്താണോ; മനസ്സിൽ വയ്ക്കാം 25 കാര്യങ്ങൾ

how-can-you-improve-yourself-while-living-in-foreign-countries content-mm-mo-web-stories content-mm-mo-web-stories-career 4qigb1c89goecsqliqp5ul2sgg 39v1uqrmdufoa1sprdaaocpveh content-mm-mo-web-stories-career-2022

നല്ല ആശയ വിനിമയ രീതികൾ (കമ്യൂണിക്കേഷൻ സ്‌കിൽസ്) സ്വായത്തമാക്കുന്നത് കരിയർ ഗ്രാഫ് ഉയർത്താൻ അത്യാവശ്യമാണ്, പ്രത്യേകിച്ചും വിദേശത്ത്.

Image Credit: MangoStar_Studio/istock

ഓരോ രാജ്യത്തെയും ഓരോ പ്രദേശത്തെയും ഗ്രീറ്റിങ് രീതികൾ വ്യത്യസ്തമാണ്.

Image Credit: Fizkes / iStock.com

ഓരോ പ്രദേശത്തെയും വസ്ത്രധാരണ രീതികൾ അറിഞ്ഞിരിക്കണം, മാന്യമായ വസ്‌ത്രധാരണം നമ്മുടെ വ്യക്തിത്വത്തെ ഉയർത്തിക്കാട്ടും.

Image Credit: MangoStar_Studio/istock

വിദേശത്തുള്ളവർ നമ്മുടെ വ്യക്തിത്വം അളക്കുന്നതിൻറെ ഒരു പ്രധാനപ്പെട്ട മാനദണ്ഡമാണ് ടേബിൾ മാനേഴ്‌സ്.

Image Credit: webphotographeer/istock

അവിടങ്ങളിൽ ചെന്നാൽ ഒരാളുടെ നിറം, ശരീരഭാരം (വണ്ണം), രൂപം, വംശം, സെക്‌ഷ്വൽ ഓറിയെന്റേഷൻ ഇവയെ പറ്റി കമൻറ് ചെയ്യരുത്.

Image Credit: Creativa Images/istock

സമൂഹ മാധ്യമങ്ങളിൽ വിവാദവിഷയങ്ങളെ പറ്റിയുള്ള തീവ്രമായ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കുക.

Image Credit: Vector illustration

നാട്ടിലെ ഡ്രൈവിങ് രീതികൾ അല്ല വിദേശത്ത്. റോഡുപയോഗിക്കുന്ന മറ്റുള്ളവരോട് അങ്ങേയറ്റം മര്യാദ കാട്ടുക എന്നുള്ള സംസ്‌കാരമാണ്.

Image Credit: 3dan3/istock

മറ്റു രാജ്യങ്ങളിൽ ചെന്നാൽ യാതൊരു കാരണവശാലും അവിടെയുള്ള നിയമം അറിഞ്ഞോ അറിയാതെയോ തെറ്റിക്കരുത്.

Image Credit: England Manchester

ജോലി കഴിഞ്ഞ് മിച്ചമുള്ള സമയം, കൂടുതൽ അറിവു സമ്പാദിക്കാനും, മറ്റു ഭാഷകൾ പഠിക്കാനും പുതിയ സ്‌കിൽസ് നേടാനും വിനിയോഗിക്കുന്നത് നല്ലതാണ്.

Image Credit: Vector illustration

സൗഹൃദങ്ങൾ സ്വന്തം ഭാഷ സംസാരിക്കുന്നവർക്കപ്പുറത്തേക്കും നീളണം.

Image Credit: Vector illustration