ജർ‌മനിയെ ‘ജയിപ്പിച്ച’ ബൂട്ട്

career-in-sports-engineering content-mm-mo-web-stories content-mm-mo-web-stories-career 4gl9agadkiuroejrh94cpikh74 6vve9ebrg3pu4fhq89iibb0bn1 content-mm-mo-web-stories-career-2022

മിറക്കിള്‍ ഓഫ് ബേണ്‍ എന്നറിയപ്പെടുന്ന ആ ഫൈനലിലെ പ്രധാന അദ്ഭുതം അഡിഡാസിന്റെ സ്ഥാപകനായ അഡോള്‍ഫ് ആഡി ഡാസ്‌ലര്‍ കണ്ടുപിടിച്ച സ്‌ക്രൂ ഇന്‍ സ്റ്റഡായിരുന്നു.

Image Credit: Pressmaster/Shutterstock

140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 25 ല്‍ താഴെയാണ് പ്രഫഷനല്‍ ഫുട്‌ബോള്‍ ക്ലബുകള്‍.

Image Credit: Cunaplus_M.Faba/istock

ഇന്ന് ഏത് എൻജിനീയറിങ് ശാഖക്കാര്‍ക്കും സ്‌പോര്‍ട്‌സ് എൻജിനീയറിങ്ങില്‍ സ്‌പെഷലൈസ് ചെയ്യാം.

Image Credit: Pixfly/istock

ലോകത്ത് കോടിക്കണക്കിനു രൂപ വരുമാനവും ലക്ഷക്കണക്കിനു തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന വ്യവസായമാണ് ഫുട്‌ബോള്‍.

Image Credit: matimix/istock