റെസ്യൂമെയിൽ ഇഷ്ടപ്പെട്ട കമ്പനിയുടെ പേര് വയ്ക്കണോ?

2uoeq9i8tupba4gnvmljcqqg80 content-mm-mo-web-stories content-mm-mo-web-stories-career resume-writing-tips-to-help-you-land-a-good-job qor7agdluso038ojjh72o07kb content-mm-mo-web-stories-career-2022

ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രത്യേക കമ്പനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്കാര്യം റെസ്യൂമെയിൽ ഉൾപ്പെടുത്തുന്നതിലും തെറ്റില്ല

Image Credit: Photo Credit : Jirapong Manustrong/ Shutterstock.com

പ്രത്യേകിച്ചൊരു കരിയറിനെക്കുറിച്ചു മാത്രം പറയാതെ, ഇഷ്ടമേഖലകളെക്കുറിച്ച് പറയുന്നതാകും ശ്രദ്ധിക്കപ്പെടുക.

Image Credit: Vector Image

കരിയർ ഒബ്ജക്ടീവ് എന്താണെന്ന് വ്യക്തമാക്കേണ്ടത് റെസ്യൂമെയുടെ ഏറ്റവും മുകളിലാണ്.

Image Credit: Photo Credit : Nan728 / Shutterstock.com

ഏതെങ്കിലുമൊരു കമ്പനിയിൽ പ്രത്യേക താൽപര്യമുണ്ടെങ്കിൽ കവറിങ് ലെറ്ററിനു പുറത്ത് അക്കാര്യം വ്യക്തമാക്കാം.

Image Credit: Jovanmandic/istock

കമ്പനിയുടെ പേര് ഉൾപ്പെടുത്തണം എന്നുതന്നെയാണ് ആഗ്രഹമെങ്കിൽ അത് ആദ്യഭാഗത്ത് ആകുന്നതാണ് നല്ലത്.

Image Credit: 9dream studio / Shutterstock.com