ശമ്പളവും സംതൃപ്തിയും തരുന്ന 10 ജോലികൾ

content-mm-mo-web-stories content-mm-mo-web-stories-career 5m9mloj8hhgoe2cs6jnm4tkekj content-mm-mo-web-stories-career-2022 1adp1ar1b4bq7pg95bs02l7cl4 top-ten-happiest-and-highest-paying-jobs

മികച്ച ശമ്പളം, ജോലി സ്ഥിരത, പദവി, വെല്ലുവിളികൾ എന്നിവ ജോലികൾ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളാണ്

Image Credit: StockImageFactory/shutterstock

ആശുപത്രികളുടെ എണ്ണം കൂടുകയും രോഗീപരിചരണത്തിന്റെ പ്രാധാന്യം വർധിക്കുകയും ചെയ്യുന്നതനുസരിച്ച് നഴ്സുമാർക്കുള്ള ആവശ്യവും കൂടുതലാണ്.

Image Credit: focal point/Shutterstock

സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ തുടങ്ങിയ രോഗങ്ങൾ വ്യാപിച്ചതോടെ ന്യൂറോ സർജൻമാർക്കുള്ള ആവശ്യവും കൂടി.

Image Credit: surgen Natali Mis / iStockphoto.com

പൊതുസമ്പർക്കം ഇല്ലാതെയും സഹപ്രവർത്തകരുമായി ഒരു ബന്ധവുമില്ലാതെയും ജോലിചെയ്യാനാവും സോഫ്റ്റ്‌വെയർ എൻജിനീയർമാർക്ക്.

Image Credit: Flamingo-Images/shutterstock

ശിശുരോഗ വിദഗ്ധനേക്കാൾ രണ്ടിരട്ടി കൂടുതൽ ശമ്പളമാണ് പ്ലാസ്റ്റിക് സർജനു ലഭിക്കുന്നത്.

Image Credit: PopTika/ Shutterstock

ഭാവിയുടെ കരിയർ എന്നാണ് നഴ്സ് പ്രഫഷനെ നിലവിൽ പലരും വിശേഷിപ്പിക്കുന്നത്.

Image Credit: Billion-Photos/Shutterstock

ശിശുരോഗ വിദഗ്ധനേക്കാൾ രണ്ടിരട്ടി കൂടുതൽ ശമ്പളമാണ് പ്ലാസ്റ്റിക് സർജനു ലഭിക്കുന്നത്.

Image Credit: PICADORPICTURES / Shutterstock.com