എന്തു പ്രശ്നം വന്നാലും ജോലി പോവില്ല

content-mm-mo-web-stories content-mm-mo-web-stories-career five-benefits-of-seeking-a-career-in-it 1kqqq6dv2k8ihicnhavlpv0gti 7sr6o514st1lv9rk16rgitc4q2 content-mm-mo-web-stories-career-2022

കംപ്യൂട്ടറുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഭാവിയിൽ മികച്ച പദവികളിലേക്ക് അവസരം തുറന്നുകിട്ടാറുമുണ്ട്.

Image Credit: michael/Shutterstock

ഏതൊരു ജോലിയിലും ആർജിക്കുന്ന കഴിവുകൾ എപ്പോൾ ജോലി മാറിയാലും പാഴായിപ്പോകുന്നില്ല. വ്യത്യസ്തമായ മേഖലകളിൽ ജോലിക്കു പ്രാപ്തരാകാൻ ഇതുമൂലം കഴിയുന്നു.

Image Credit: Mangostar/Shutterstock

മറ്റു പ്രഫഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ 2010 നും 20 നും ഇടയിൽ കംപ്യൂട്ടർ അധിഷ്ഠിത ജോലികളിൽ 30 ശതമാനത്തിലധികം വർധനവാണുണ്ടായത്.

Image Credit: GaudiLab/shutterstock

ആശുപത്രിയിൽ ജോലി ചെയ്യുന്ന കംപ്യൂട്ടർ പ്രഫഷനലിന് പ്രത്യേകിച്ച് പുതിയ പരിശീലനമൊന്നുമില്ലാതെതന്നെ ബിസിനസ് സ്ഥാപനത്തിലും ജോലി ചെയ്യാൻ കഴിയും.

Image Credit: BhavenJani/Shutterstock

കംപ്യൂട്ടർ അധിഷ്ഠിത തൊഴിൽ വ്യവസായത്തിൽ സോഫ്റ്റ്‍വെയർ ഡെവലപ്പർമാരാണ് ഏറ്റവും കൂടുതൽ ശമ്പളം നേടുന്നത്.

Image Credit: ground-pictures/istock

ചില പ്രത്യേക സാഹചര്യങ്ങളിൽ ഓഫിസിൽ പോകാതെതന്നെ ജോലി ചെയ്യാൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

Image Credit: Dean-Drobot/Shutterstock

കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഏറ്റവും പ്രാഥമിക ജോലികളിലൊന്നായ റെക്കോർഡ് സൂക്ഷിക്കുകയാണെങ്കിൽപ്പോലും ക്രിയേറ്റിവിറ്റിക്ക് അവസരങ്ങളുണ്ട്.

Image Credit: Luis Molinero/Shutterstock