കോർപ്പറേറ്റ് മേഖലയിൽ ഉയർന്ന ജോലിയാണോ ലക്ഷ്യം?

https-www-manoramaonline-com-web-stories-career-2023 6blb5lbod6i2222suu2a9cvahs 5sta74iita3q2e5egeqnrd3ndt web-stories https-www-manoramaonline-com-web-stories-career

പരിശീലനത്തിന്റെ വലിയ പങ്ക് സ്വയംപഠനത്തിനു തന്നെയാണ്

Image Credit: Asia Images Group/ Shutterstock

ദൃഢനിശ്ചയവും സമർപ്പണബുദ്ധിയും ഉള്ളവർക്ക് സ്വീകരിക്കാവുന്ന മികച്ച പാതയാണ് കമ്പനി സെക്രട്ടറി പരിശീലനം.

Image Credit: Bhaven Jani/ Shutterstock

കമ്പനി നിയമങ്ങൾ കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പു വരുത്തണം.

Image Credit: AntonioGuillem/iStock

ഓഹരികൾ ശേഖരിക്കുന്നതു മുതൽ ധനകാര്യങ്ങളുടെ ചുമതലയും നിർവഹിക്കേണ്ടതുണ്ട്.

Image Credit: Prostock Studio/iStock

10 കോടി രൂപയെങ്കിലും അടച്ചുതീർത്ത ഓഹരിമൂലധനമുള്ള കമ്പനികളിൽ പൂർണസമയ കമ്പനി സെക്രട്ടറി ഉണ്ടായിരിക്കണം.

Image Credit: michaeljung/shutterstock
കോർപ്പറേറ്റ് മേഖലയിൽ ഉയർന്ന ജോലിയാണോ ലക്ഷ്യം

For More Webstories Visit:

www.manoramaonline.com/web-stories/career.html
Readarticle