കാഴ്ചാപരിമിതിയെ തോൽപ്പിച്ച് ഐ‌എഎസ് നേടി ഗോകുൽ

content-mm-mo-web-stories content-mm-mo-web-stories-career 3hr4cghvth4nst3vsaaa5vshve 6tpf8j42m8fsa01utcp3uh785t content-mm-mo-web-stories-career-2023 interview-with-s-gokul-regarding-civil-service-preparation

തിരുവനന്തപുരം സ്വദേശി എസ്. ഗോകുൽ രണ്ടു വട്ടം സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു

Image Credit: Facebook

2019 ലാണ് ഗോകുൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. അക്കുറി 820–ാം റാങ്കോടെ ജയിച്ചതിനെത്തുടർന്ന് ഡിഫൻസ് സർവീസിൽ ജോലി ലഭിച്ചു.

Image Credit: Instagram

ഐ‌എഎസ് എന്ന ലക്ഷ്യവുമായി രണ്ടാംവട്ടം ശ്രമിച്ചപ്പോൾ 357–ാം റാങ്കോടെ സ്വപ്നം സഫലമായി.

Image Credit: Manorama

രണ്ടാം വട്ട പരിശ്രമത്തിൽ, അഭിമുഖത്തിനു മുൻപു മാത്രമാണ് ഒരു പരിശീലന സ്ഥാപനത്തിൽ ചേർന്നത്.

Image Credit: Facebook

ഇപ്പോൾ തിരുനെൽവേലിയിൽ അസിസ്റ്റന്റ് കലക്ടറാണ്.

Image Credit: Facebook