വിദ്യാർഥികളുടെ ആത്മഹത്യ ഇടയ്ക്കിടെ സംഭവിക്കുന്നതെന്തുകൊണ്ട്?

content-mm-mo-web-stories content-mm-mo-web-stories-career tips-and-strategies-to-manage-anxiety-and-stress 79fjaeobtfn4dnl0f7niq5mfvv p2sv0bp50f3uqjchmm1g5b5ih content-mm-mo-web-stories-career-2023

സാങ്കേതികവിഷയങ്ങൾക്കു പുറമേ യാതൊന്നും മനസ്സിലാക്കാത്തതു കാരണമുണ്ടാകുന്ന മൂല്യരാഹിത്യം എന്നിവ കടുത്ത പിരിമുറുക്കമുണ്ടാക്കും

Image Credit: Nensuria / iStockphoto.com

സാങ്കേതികവിഷയങ്ങൾക്കു പുറമേ യാതൊന്നും മനസ്സിലാക്കാത്തതു കാരണമുണ്ടാകുന്ന മൂല്യരാഹിത്യം എന്നിവ കടുത്ത പിരിമുറുക്കമുണ്ടാക്കും.

Image Credit: Grinvalds / iStockphoto.com

അത് ഒതുക്കിവയ്ക്കുന്നത് ഇത്തരം ആത്മഹത്യകൾക്കു പിന്നിലുണ്ട്.

Image Credit: Nensuria / iStockphoto.com

‘സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം’ എന്ന പി. ഭാസ്കരന്റെ വരിയിലുമുണ്ട് വിവേകത്തിന്റെ അംശം. ആൾക്കൂട്ടത്തിലും ഒറ്റപ്പെടാൻ ശ്രമിക്കാതെ, ആഹ്ലാദകരമായ സൗഹൃദം നിലനിർത്തേണ്ടതു പ്രധാനം. പങ്കിട്ട ദുഃഖം, പാതി ദുഃഖം എന്നതു മറന്നുകൂടാ.

Image Credit: StockPlanets / iStockphoto.com