അനാവശ്യതാരതമ്യങ്ങൾ നമ്മളെ നശിപ്പിക്കുമോ?

3c3dp6j3e2ibbqg9jocn00f5lk content-mm-mo-web-stories content-mm-mo-web-stories-career ulkazhcha-column-comparison-is-the-thief-of-joy 348gkfh87m3nveo956e7km3aas content-mm-mo-web-stories-career-2023

ഉയരമോ നിറമോ ബുദ്ധിശക്തിയോ ധനശേഷിയോ കുടുംബസമാധാനമോ, എന്നല്ല ഏതു കാര്യത്തിലും അന്യരുമായി താരതമ്യപ്പെടുത്താൻ അവസരങ്ങൾ ഏറെയുണ്ട്.

Image Credit: Metamorworks / iStockphoto.com

സ്വന്തം രംഗത്തെ അന്യരുടെ പോരായ്മ കണ്ട് സന്തോഷിക്കുന്നത് ആത്മവിശ്വാസക്കുറവു കാരണമാണ്. ഇതിനു പകരം തന്നെക്കാൾ മെച്ചമായവരുടെ നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കാം

Image Credit: Khosrork / iStockphoto.com

അന്യർ പൊങ്ങച്ചസഞ്ചി ഉയർത്തിക്കാട്ടുന്നത് അവരുടെ കാര്യം. നമുക്ക് അകത്തെ സ്കോർകാർഡിൽ ശ്രദ്ധിച്ചു സമാധാനമായിരിക്കാം

Image Credit: Antonio Guillem / iStockphoto.com

സ്വന്തം ശക്തികളെക്കുറിച്ച് അഭിമാനിക്കുന്നതിൽ ശ്രദ്ധയൂന്നാം. പോരായമ്കൾ വിശകലനം ചെയ്ത്, അവ പരിഹരിക്കാൻ പ്രയത്നിക്കുകയുമാകാം

Image Credit: Imtmphoto / iStockphoto.com