‘പരീക്ഷ’ണ കാലം

4u9g9ri02mn84aiu9v6oseecij content-mm-mo-web-stories content-mm-mo-web-stories-career 3rfg3jjm74rt71ope3f6ri5c4q sslc-exam-students-vibes content-mm-mo-web-stories-career-2023

എസ്എസ്എൽസി പരീക്ഷയ്ക്കു മുൻപ് പാഠ്യഭാഗങ്ങൾ ചർച്ച ചെയ്യുന്ന വലിയതോവാള ക്രിസ്തുരാജ് ഹൈസ്‌കൂളിലെ വിദ്യാർഥിനികളായ ഇരട്ട സഹോദരിമാരായ ജൂബിറ്റും.

Image Credit: മനോരമ

കല്ലാർ ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾക്കു പായസം വിതരണം ചെയ്യുന്ന പിടിഎ അംഗങ്ങൾ.

Image Credit: മനോരമ

പരീക്ഷാഹാളിലേക്ക് പോകുന്നതിനു മുൻപായി ആൽബിനും അഞ്ജുമോളും എബിനും പുസ്തകം നോക്കി സംശയം തീർക്കുന്നു.

Image Credit: മനോരമ

ഒരു ‘കൈ’ നോക്കാം

Image Credit: മനോരമ

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിനു മുൻപായി അവസാനവട്ട തയാറെടുപ്പുകൾ നടത്തുന്ന വിദ്യാർഥി.

Image Credit: മനോരമ